Chemistry Everyday life | രസന്ത്രം നിത്യജീവിതത്തിൽ
◼️ദൈനം ദിന ജീവിതത്തിൽ നാം പലപ്പോഴും രസതന്ത്ര ഭാഗങ്ങൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഇത്തവണത്തെ സിലബസിൽ നിത്യജീവിതത്തിൽ രസതന്ത്രവുമായി വരുന്ന കാര്യങ്ങളെ ഒരു ഭാഗമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നോക്കാം.
1️⃣. ക്ഷാര സ്വഭാവം പ്രകടിപ്പിക്കുന്ന ഏക വാതകം ❓️
🅰️.അമോണിയ
2️⃣.എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ് ---❓️
🅰️.സോപ്പ്
3️⃣. സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി ❓️
🅰️.പൊട്ടാസ്യം\സോഡിയം ഹൈഡ്രോക്‌സൈഡ്
4️⃣.ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം ❓️
🅰️. പൊട്ടാസ്യം
5️⃣.വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം ❓️
🅰️.സോഡിയം
6️⃣.ഡിറ്റർജൻറ് ആയി അറിയപ്പെടുന്ന ലവണം
🅰️.സൾഫോണിക്ക് ആസിഡിൻറെ ലവണം
7️⃣. സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത് ❓️
🅰️.സോഡിയം ക്ലോറൈഡ് (പ്രക്രിയ : സാൾട്ടിങ് ഔട്ട്)
8️⃣.ബേബി സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ❓️
🅰️. ഒലിവ് ഓയിൽ
9️⃣.സുതാര്യ സോപ്പിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ ❓️
🅰️.ഗ്ലിസറോൾ, ആവണക്കെണ്ണ
🔟.സോപ്പിൻറെ ജലീയ ലായനി ഉണ്ടാക്കാൻ പൊട്ടാസ്യം ഹൈഡ്രോക്‌സൈഡിന്റെ കൂടെ ചേർക്കുന്നത്❓️
🅰️.വെളിച്ചെണ്ണ
രസതന്ത്രം നിത്യജീവിതത്തക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കാണുക
PSC പരീക്ഷകളിൽ നിരന്തരം വന്ന് കൊണ്ടിരിക്കുന്ന രസതന്ത്രം നിത്യജീവിതത്തക്കുറിച്ചുള്ള സ്പെഷ്യൽ മോക്ക് ടെസ്റ്റ് ആണ് ചുവടെ നൽകിയിരിക്കുന്നത്.
എല്ലാവരും എക്സാം എഴുതി നിങ്ങളുടെ മാർക്ക് കമന്റ് ചെയ്യുക..
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests