തപാൽ വകുപ്പ് | POSTAL SYSTEM

തപാൽ വകുപ്പ് |POSTAL SYSTEM

1️⃣.ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ❓️

🅰️. അലാവുദ്ധീൻ ഖിലിജി

2️⃣.തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ❓️

🅰️. ഈജിപ്ത്

3️⃣. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ❓️

🅰️. കൊൽക്കത്ത (1774)

4️⃣. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ❓️

🅰️. പെന്നി ബ്ലാക്ക് (1840 Britain)

5️⃣.സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ❓️

🅰️. ഇംഗ്ലണ്ട്

6️⃣. ഇന്ത്യയിലെ (ഏഷ്യയിലെ) ആദ്യ തപാൽ സ്റ്റാമ്പ് ❓️

🅰️. സിന്ധ് ഡാക് (1852)

7️⃣.ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ❓️

🅰️. മുംബൈ പോസ്റ്റോഫീസ്

8️⃣. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ❓️

🅰️. ന്യൂ ഡൽഹി (2013 Mar8)

9️⃣. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ❓️

🅰️. തിരുവനന്തപുരം (2013 July5)

🔟. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ❓️

🅰️. 1880

1️⃣1️⃣. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ❓️

🅰️. 27

1️⃣2️⃣. പിൻകോഡ് സംവിധാനം നിലവിൽ വന്നത് ❓️

🅰️. 1972Aug 15

1️⃣3️⃣. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ❓️

🅰️. 9

1️⃣4️⃣. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ❓️

🅰️.ദക്ഷിണ ഗംഗോത്രി (1983)

1️⃣5️⃣. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ❓️

🅰️. 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )



Post a Comment

Previous Post Next Post