Water Transport | ജല ഗതാഗതം


Water Transport | 
ജല ഗതാഗതം 

1️⃣. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം❓️

🅰️. ജലഗതാഗതം

2️⃣. ഇന്ലാൻഡ് വാട്ടർവെസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ❓️

🅰️.നോയിഡ

3️⃣. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ❓️

🅰️.ഇന്ത്യ- ശ്രീലങ്ക

4️⃣. സേതുസമുദ്രം പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്നത് ❓️

🅰️.തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

5️⃣. സേതുസമുദ്രം പദ്ധതി നിർമിക്കുന്നത് ❓️

🅰️. പാക് കടലിടുക്കിൽ

6️⃣. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ❓️

🅰️.ദേശീയ പാത 5
(വെസ്റ്റ് കോസ്റ്റ് കനാൽ- ദേശീയ ജലപാത 3)


7️⃣. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ❓️

🅰️. അലഹബാദ് ഹാൽദിയ

8️⃣. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷന്റെ ആസ്ഥാനം ❓️

🅰️.ആലപ്പുഴ1968

9️⃣. പായ്‌വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ❓️

🅰️. അഭിലാഷ് ടോമി

🔟. ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്❓️

🅰️. ആദിത്യ
(വൈക്കം - തൂണക്കടവ് )

Post a Comment

Previous Post Next Post