ഊർജ്ജ രംഗം|Energy Resources In India

ഊർജ്ജ രംഗം|Energy Resources In India
 
◼️ഊർജ്ജ രംഗം : PSC ആവർത്തന ചോദ്യങ്ങൾ

1 ഇന്ത്യയുടെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി ❓️
🅰️ ശിവസമുദ്രം

2 നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ❓️
🅰️ 1975

3 ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് ❓️
🅰️ താപവൈദ്യുതി നിലയം

4 അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം❓️
🅰️ 1948

5 ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതും ആയ ആണവവൈദ്യുത നിലയം ❓️
🅰️ താരാപൂർ
6 ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം ❓️
🅰️ മഹാരാഷ്ട്ര

7 ഊർജക്ഷമതയുള്ള എ വൺ പദ്ധതി ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ❓️
🅰️ കച്ചേഗുഡ (ഹൈദരാബാദ്)

8 രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ❓️
🅰️ അടൽ ബിഹാരി വാജ്പേയ്

9 ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ❓️
🅰️ അപ്സര

10 ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പാർക്ക് ❓️
🅰️ ചരൻകാ

11 ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം ❓️
🅰️ മണികരൺ ( ഹിമാചൽ പ്രദേശ്)

12 ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട് ❓️
🅰️ നാഗാർജുന സാഗർ

13 ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം ❓️
🅰️ ജൻജിയാവതി ഡാം

14 ജൻജിയാവതി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ❓️
🅰️ ആന്ധ്ര പ്രദേശ്

15 നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ആസ്ഥാനം ❓️
🅰️ ന്യൂഡൽഹി

16 അമേരിക്കയുടെ ടെന്നസി വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി ❓️
🅰️ ദാമോദർ വാലി പദ്ധതി

17 ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം ❓️
🅰️ ഗോവിന്ദ് സാഗർ

18 മൈസൂരിലെ വൃന്ദാവൻ പൂന്തോട്ടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ❓️
🅰️ കൃഷ്ണരാജ സാഗർ അണക്കെട്ട് കാവേരി നദി

19 കൃഷ്ണരാജസാഗർ അണക്കെട്ടിന്റെ മറ്റൊരു പേര് ❓️
🅰️ വിശ്വേശ്വരയ്യ അണക്കെട്ട്

20 പോങ്ങ് അണക്കെട്ടിന്റെ മറ്റൊരു നാമം ❓️
🅰️ മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്

21 ഇന്ത്യയുടെ ആദ്യ താപ വൈദ്യുത നിലയം ❓️
🅰️ നെയ് വേലി താപവൈദ്യുതനിലയം

22 താരാപൂർ ആണവ നിലയം പ്രവർത്തനമാരംഭിച്ച വർഷം ❓️
🅰️ 1969

23 ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം ❓️
🅰️ കൽക്കരി


24 ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ച വർഷം മാസം ദിവസം ❓️
🅰️1958 മാർച്ച് 31

25 ഇന്ത്യയിൽ സമ്പുഷ്ടമായ മോണോസൈറ്റ് നിക്ഷേപം കാണപ്പെടുന്നത് ❓️
🅰️ പാലക്കാട് കൊല്ലം

26 ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ❓️
🅰️ ഒഡീഷ

27 ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി ❓️
🅰️ നർമ്മദ

28 ദേശീയ ഊർജ്ജ സംരക്ഷണ ദിനം ❓️
🅰️ ഡിസംബർ 14

29 പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പട്ടണം ❓️
🅰️ ബാംഗ്ലൂർ

30 ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രവർത്തനം ആരംഭിച്ചത് എവിടെ ?
🅰️ കർണാടക

Post a Comment

Previous Post Next Post