സൂക്ഷിക്കുക! പി.എസ്.സി പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കി എഴുതിയില്ലെങ്കില്‍ പ്രൊഫൈല്‍ ബ്ലോക്കാവും

സൂക്ഷിക്കുക! പി.എസ്.സി പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കി എഴുതിയില്ലെങ്കില്‍ പ്രൊഫൈല്‍ ബ്ലോക്കാവും

കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ
എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണിത്.

പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളെ മുൻകൂട്ടി കണ്ടെത്തി
പരീക്ഷയുടെ തയ്യാറെടുപ്പുകൾ
കൃത്യതയോടെ നടപ്പിലാക്കുവാനുമാണ്
കൺഫർമേഷൻ സമ്പ്രദായം നടപ്പാക്കിയത്.എന്നാൽ കൺഫർമേഷൻ നൽകിയ ശേഷം നിരവധിപേർ പരീക്ഷയെഴുതാൻ
എത്താതിരിക്കുന്നത് പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി
കണ്ടെത്തിയിരുന്നു. ഇതിനാൽ കൺഫർമേഷൻ
നൽകിയിട്ടും പരീക്ഷ എഴുതാത്ത
ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ
മരവിപ്പിക്കാനുമാണ് തീരുമാനം

 കൂടുതൽ അറിയാൻ




Post a Comment

Previous Post Next Post