ഈ എക്സാമുകൾക്ക് ഇതുവരെ അപേക്ഷിച്ചില്ലേ ❓️❓️ ⭕️ അവസാന തീയതി: ഇന്നാണ് (ഫെബ്രുവരി 1)

ഈ എക്സാമുകൾക്ക് ഇതുവരെ അപേക്ഷിച്ചില്ലേ ❓️❓️

 ⭕️ അവസാന തീയതി: ഇന്നാണ് (ഫെബ്രുവരി 1)

▪️മാർക്കറ്റിംഗ് ഓർഗനൈസർ :
യോഗ്യത : ഡിഗ്രീ
കാറ്റഗറി നമ്പർ : 522/22

▪️ഓഫീസ് അസിസ്റ്റൻ്റ് : 
യോഗ്യത: ബികോം
കാറ്റഗറി നമ്പർ : 530/22

◼️പോലീസ് കോൺസ്റ്റബിൾ :

യോഗ്യത: പ്ലസ്ടു
കാറ്റഗറി നമ്പർ : 537/22

▪️ലബോറട്ടറി അസിസ്റ്റൻ്റ്:

യോഗ്യത: എസ്എസ്എൽസി
കാറ്റഗറി നമ്പർ: 538/22
(SC/ST മാത്രം)

▪️ബീറ്റ് ഫോറസ്റ്റ് ഓഫീസർ :

യോഗ്യത : പ്ലസ്ടു
കാറ്റഗറി നമ്പർ : 556/22

▪️വുമൺ പോലീസ് കോൺസ്റ്റബിൾ :

യോഗ്യത: പ്ലസ്ടു
കാറ്റഗറി നമ്പർ: 595/22

▪️ലാബ് അറ്റൻഡർ :

യോഗ്യത : എസ്എസ്എൽസി
കാറ്റഗറി നമ്പർ : 598/22

▪️സബ് ഇൻസ്പെക്ടർ

യോഗ്യത: ഡിഗ്രി 
കാറ്റഗറി നമ്പർ: 669/22

▪️ആംഡ് സബ് ഇൻസ്പെക്ടർ :

യോഗ്യത : ഡിഗ്രി 
കാറ്റഗറി നമ്പർ : 672/22

◼️ഡയറി ഫാം ഇൻസ്ട്രക്ടർ :

യോഗ്യത : ഡിഗ്രി (മാത്സ്, ബയോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയമായി പഠിച്ചിരിക്കണം

കാറ്റഗറി നമ്പർ : 691/22

▪️ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്:

യോഗ്യത: ഏഴാം ക്ലാസ്
(ഡിഗ്രി ഉണ്ടാകരുത്)

കാറ്റഗറി നമ്പർ : 697/22

▪️ഓഫീസ് അറ്റൻഡൻ്റ് :

യോഗ്യത : ഏഴാം ക്ലാസ് 

കാറ്റഗറി നമ്പർ : 698/22

▪️മേട്രൺ :

യോഗ്യത : എസ്എസ്എൽസി

കാറ്റഗറി നമ്പർ : 722/22
(വനിതകൾക്ക് മാത്രം)

▪️തീയേറ്റർ അസിസ്റ്റൻ്റ്

യോഗ്യത : എസ്എസ്എൽസി

കാറ്റഗറി നമ്പർ : 729/22

▪️ഹൗസ് കീപ്പർ :

യോഗ്യത : എട്ടാം ക്ലാസ് 

കാറ്റഗറി നമ്പർ : 730/22

▪️ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് :

യോഗ്യത : ഏഴാം ക്ലാസ് 
കാറ്റഗറി നമ്പർ : 734/22
(SC/ST മാത്രം)

Post a Comment

Previous Post Next Post