നാം കാത്തിരുന്ന റിസൾട്ട് വന്നു 😍😍

നാം കാത്തിരുന്ന റിസൾട്ട് വന്നു 😍😍

കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ CA/UDT എന്നിവരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിലേക്കുളള അർഹതാ നിർണ്ണയ പരീക്ഷ (Eligibility Test- Online) (കാറ്റഗറിനമ്പർ - 001/2023) യുടെ അർഹതാ നിർണ്ണയ പട്ടിക കമ്മീഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

PSC കഥകേട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർ http://bit.ly/PSCCoaching മെസ്സേജ് അയക്കുക


Post a Comment

Previous Post Next Post