ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം (BPSJPS)
◼️തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ നീണ്ട ഒന്നരപ്പതിറ്റാണ്ട് കാലം സാമാജികനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു കാവാരിക്കുളം കണ്ടൻ കുമാരൻ.
◼️തിരുവിതാംകൂറിലെ പറയ സമുദായത്തിന്റെ ഉന്നമനത്തിനായി കുമാരൻ തന്റെ സമപ്രായക്കാരെയും സമാന ചിന്താഗതിക്കാരെയും ചേർത്തുകൊണ്ട് 1911 ആഗസ്റ്റ് 29ന് ചങ്ങനാശ്ശേരിയിൽ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചു.
◼️കീഴാള ജനതയുടെ വിദ്യാഭ്യാസത്തിനും സാമൂഹികമായ മുന്നേറ്റത്തിലും ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം പ്രധാന പങ്കുവഹിച്ചു.
PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
1️⃣. തിരുവിതാംകൂറിലെ പറയ സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ സംഘടന ❓
🅰️. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം
2️⃣. തിരുവിതാംകൂറിൽ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം ❓
🅰️. 1911 ആഗസ്റ്റ് 29
3. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ❓
🅰️. കാവാരിക്കുളം കണ്ടൻ കുമാരൻ
4️⃣. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിതമായ സ്ഥലം ❓
🅰️. ചങ്ങനാശ്ശേരി
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests
PSC Current Affairs
PSC GK
PSC Questions