വനവും വന വിഭവങ്ങളും | Forest & Forest Resources
1.വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്❓️
🅰️. ഇടുക്കി
2. വനഭൂമി കൂടുതലുള്ള കേരളത്തിലെ രണ്ടാമത്തെ ജില്ല ഏത്❓️
🅰️. വയനാട്
3. വനഭൂമിയും (റിസർവ്വ് വനവും) ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏത്❓️
🅰️. ആലപ്പുഴ
4. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല❓️
🅰️. പത്തനംതിട്ട.
5.കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നതെവിടെ❓️
🅰️.മറയൂർ (ഇടുക്കി ജില്ല)
6. കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ്❓️
🅰️.കോന്നി (സ്ഥാപിതം 1888)
7. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം❓️
🅰️. വിയ്യാപുരം,ഹരിപ്പാട്
8. തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം❓️
🅰️.1887
9. കേരള വന നിയമം നിലവിൽ വന്നതെന്ന്❓️
🅰️.1961
10. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം❓️
🅰️.1986
11. കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം❓️
🅰️. 1998
12. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ❓️
🅰️.കോട്ടയം
13. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ❓️
🅰️. പീച്ചി
14. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?
🅰️.പെരിയാർ
15. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്❓️
🅰️.പെരിയാർ
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
General Science
Indian Forest
Kerala Forest
PSC Classes & Mock Tests
