പണ്ടാരപ്പാട്ട വിളംബരം (Pandarapatta Vilambaram)
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. തിരുവിതാംകൂറിൽ പണ്ടാരവക അഥവാ സർക്കാർ വക ഭൂമിയിലെ കുടിയാൻമാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകാൻ കാരണമായ നിയമമേത്❓️
🅰️. പണ്ടാരപ്പാട്ട വിളംബരം
2. കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരം ❓️
🅰️.പണ്ടാരപ്പാട്ട വിളംബരം
3. പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ❓️
ആയില്യം തിരുനാൾ
4. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട" എന്നറിയപ്പെടുന്നത് ❓️
🅰️. പണ്ടാരപ്പാട്ട വിളംബരം
5. തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ❓️
🅰️.1865
6. പണ്ടാരം വിളംബര ഉത്തരവ് പുറപ്പെടുവിച്ച ദിവാന്‍ ❓️
🅰️. സര്‍ ടി.മാധവറാവു
7. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ❓️
🅰️. ജന്മി സമ്പ്രദായം
8. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന് കൃഷി ചെയ്യാൻ കൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിയ്ക്ക് പാട്ടമായി നൽകുകയും ചെയ്യുന്ന സമ്പ്രദായം ❓️
🅰️. ജന്മി സമ്പ്രദായം
9. ജന്മി-കുടിയാൻ വിളംബരം പുറപ്പെടുവിച്ച വർഷമേത് ❓️
🅰️.1867
10. 1867ൽ 'ജന്മി-കുടിയാൻ വിളംബരം' പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ❓️
🅰️. ആയില്യം തിരുനാൾ
11. ജന്മികുടിയാൻ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേര് ❓️
🅰️. കാണപ്പാട്ട വിളംബരം
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
Kerala History
PSC Classes & Mock Tests
Trivandrum Dynasty