പൗരസമത്വവാദ പ്രക്ഷോഭം (Poura Samatvavadha Prakshobham)
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1️⃣. തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം❓️
🅰️. പൗരസമത്വവാദ പ്രക്ഷോഭം
2️⃣. പൗരസമത്വവാദ പ്രക്ഷോഭം ആരംഭിച്ച വർഷം❓️
🅰️. 1919
3️⃣. അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം ❓️
🅰️.പൗരസമത്വവാദ പ്രക്ഷോഭം
4️⃣. പൗരസമത്വവാദ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കൾ ❓️
🅰️. എ.ജെ ജോണ്‍, ടി.കെ മാധവന്‍, എൻ.വി ജോസഫ്
5️⃣. പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച എ.കെ.പിള്ളയുടെ പത്രം❓️
🅰️.സ്വരാട്
6️⃣. പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ❓️
🅰️.ശ്രീമൂലം തിരുനാൾ
7️⃣. പൗരസമത്വത്തിന് വേണ്ടി 1919-ല്‍ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ രൂപം നൽകിയ ലീഗ്❓️
🅰️. പൗരാവകാശ ലീഗ്
8️⃣. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി റവന്യൂ വകുപ്പിൽ നിന്നു ദേവസ്വം വേർപെടുത്തിയ വർഷം ❓️
🅰️. 1922
9️⃣. പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനായി 'പൗരസമത്വവാദം' (1918ൽ) എന്ന ലേഖനം എഴുതിയതാര് ❓️
🅰️. ടി.കെ.മാധവൻ
Tags
+2 Preliminary Exam
10th Preliminary Exam
Degree Preliminary Exam
Kerala History
Kerala Revolts
PSC Classes & Mock Tests