◼️ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അവസരം! 50200 രൂപ വരെ ശമ്പളം!
◼️കേരള ഗവൺമെന്റ് സർവീസിൽ താഴെപ്പറയുന്ന തസ്തികളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
◼️ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് “വൺ ടൈം രജിസ്ട്രേഷൻ” സ്കീം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷകൾ സമര്പ്പിക്കാവൂ.
◼️ബോർഡിന്റെപേര് : PSC
◼️തസ്തികയുടെപേര്
Last Grade Servant
◼️ഒഴിവുകളുടെ എണ്ണം : 02
◼️അവസാന തീയതി : 18/01/2023
◼️വിദ്യാഭ്യാസ യോഗ്യത:
ഏഴാം ക്ലാസ്സ് പാസായിരിക്കണം.
◼️ബിരുദം നേടിയവർ ആയിരിക്കരുത്.
◼️ഒരു എക്സ്-സർവീസ്മാൻ ആയിരിക്കണം.
◼️പ്രായ പരിധി :
18 മുതൽ 50 വരെ വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
◼️ശമ്പളം:
പ്രതിമാസം Rs 23,000-50,200/-രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.
◼️ തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം ആണ് നടക്കുന്നത്.
◼️SC/ ST വിഭാഗത്തിൽ നിന്നും ഉള്ള എക്സ് സർവീസ് ആയിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
◼️കേരള PSC LGS റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.
◼️പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ 540/2022,541/2022 എന്ന് കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
◼️ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.
◼️ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
Tags
PSC NOTIFICATIONS