പക്ഷികൾ (Birds)

◼️പക്ഷികൾ (Birds)

■ പക്ഷികൾ ഉഷ്ണരക്തമുള്ള ജീവികളാണ്.

■ പക്ഷികളുടെ സാധാരണ ശരീരോഷ്മാവ് : 41°C

പക്ഷിപ്പനിക്ക് കാരണമാകുന്ന സൂക്ഷ്മാണു : വൈറസ്

■ പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം : നാല്

■ ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്റെ ശാസ്ത്രീയ നാമം : പാവോ ക്രിസ്‌റ്റാററസ്‌

■ കേരളത്തിന്റെ ഒദ്യോഗിക പക്ഷി : മലമുഴക്കിവേഴാമ്പൽ


■ ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി : സ്വിഫ്റ്റ്

■ ഏറ്റവും വലിയ ചിറകുള്ള പക്ഷി : ആല്‍ബട്രോസ്‌

■ ഏറ്റവും കൂടുതല്‍ ദേശാടനം നടത്തുന്ന പക്ഷി :  ആര്‍ട്ടിക്‌ ടേണ്‍

ആഴത്തിൽ നീന്താന്‍ കഴിവുള്ള പക്ഷി : പെന്‍ഗ്വിന്‍

മുമ്പോട്ടും പിറകോട്ടും പറക്കാന്‍ കഴിയുന്ന പക്ഷി : ഹമ്മിങ്‌ ബേഡ്‌

■ പക്ഷിവര്‍ഗത്തിലെ പോലീസ്‌ എന്നറിയപ്പെടുന്നത്‌ : കാക്കത്തമ്പുരാട്ടി

'പ്രകൃതിയുടെ തോട്ടി' എന്നറിയപ്പെടുന്ന പക്ഷി :  മൂങ്ങ

ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി : മൂങ്ങ

ജ്ഞാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പക്ഷി : മൂങ്ങ

സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി : പ്രാവ്‌

■ പാലുത്പാദനശേഷിയുള്ള പക്ഷി :  പ്രാവ്‌

■ പറക്കുന്ന സസ്തനി : വവ്വാല്‍

പ്രതിധ്വനിയുപയോഗിച്ച്‌ ഇരതേടുന്ന സസ്തനി : വവ്വാല്‍

കാക്കക്കൂട്ടില്‍ മുട്ടയിടുന്ന പക്ഷി : കുയില്‍

■ “കാക്കേ കാക്കേ കൂടെവിടെ" എന്ന നഴ്‌സറി ഗാനം എഴുതിയ കവി : ഉള്ളൂര്‍ എസ്‌.പരമേശ്വരയ്യര്‍.

Post a Comment

Previous Post Next Post