Home10th Preliminary Exam ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരമാരാണ് ❓️ byMuhsin Irikkur -March 22, 2023 0 ഈ വർഷത്തെ ഇന്ത്യൻ വെൽസ് കിരീടം നേടിയത് ആര് ❓️ 🅰️. സ്പാനിഷ് താരം കാർലോസ് അകാരസ്◼️റഷ്യയുടെ ഡാനിൽ മെദ് വദേവിനെ പരാജയപെടുത്തി കാർലോസ് അകാരസ് ഇന്ത്യൻ വെൽസ് ഓപൺ ടെന്നിസ് കിരീടം നേടി.◼️ലോക ഒന്നാം നമ്പർ പദവി കാർലോസ് അകാരസ് തിരിച്ചുപിടിച്ചു.◼️രണ്ടാം സ്ഥാനം : സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് Tags 10th Preliminary Exam Degree Preliminary Exam Plus Two Preliminary Exam PSC Classes & Mock Tests PSC Current Affairs PSC GK PSC Questions Facebook Twitter