മലയാറ്റൂർ അവാർഡ് ബെന്യാമിന്
◼️ മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനാറാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ
◼️ബെന്യാമിന്റെ 'നിശ്ശബ്ദ സഞ്ചാരങ്ങൾ' നോവലി ന്.
◼️25,000 രൂപയും ശിലവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
◼️ശ്രദ്ധേയരായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് വി.കെ. ദീപയുടെ 'വുമൺ ഈറ്റേഴ്സ്' കഥാ സമാഹാരത്തിനാണ്.
◼️10,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് മലയാറ്റൂർ പ്രൈസ്
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests
PSC Current Affairs
PSC GK
PSC Questions