2023 തകഴി പുരസ്കാരം എം. മുകുന്ദന്
സാംസ്കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകം ഏർപ്പെടുത്തിയ തകഴി പുരസ്കാരത്തിന്
നോവലിസ്റ്റ് എം.മുകുന്ദൻ അർഹനായി.
◼️അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
➖️➖️➖️➖️➖️➖️➖️➖️
ഇൻഫാന്റിനോ വിണ്ടും ഫിഫ പ്രസിഡന്റ്
◼️അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
◼️2016ൽ ആദ്യമായി ഫിഫയു ടെ തലപ്പത്തത്തിയ സ്വിറ്റ്സർലൻഡുകാരൻ അഭിഭാഷകൻ ഇത് മൂന്നാം തവണയാണ് പ്രസിഡന്റാവുന്നത്.
◼️2027 വരെയാണ് കാലാവധി.
◼️സെപ് ബ്ലാറ്ററുടെ പിൻഗാമിയായാണ് ഇൻഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്.
Tags
10th Preliminary Exam
Degree Preliminary Exam
Plus Two Preliminary Exam
PSC Classes & Mock Tests
PSC Current Affairs
PSC GK
PSC Questions