അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോന്റെറോളജി ചുരുക്കപട്ടികയിൽ ഉൾപ്പെട്ട 6 ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന മെയ് 21ന്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോന്റെറോളജി  ചുരുക്കപട്ടികയിൽ ഉൾപ്പെട്ട 6 ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന മെയ് 21ന് 
പ്രിയ സുഹൃത്തുക്കളെ,

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോന്റെറോളജി കാറ്റഗറി നമ്പർ 339 ബാർ 2023 തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട 6 ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന ഈ വരുന്ന മെയ് ഇരുപത്തിഒന്നാം തീയതിയിൽ രാവിലെ പത്തര മണിക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നു.ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. 

അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജിആർ വൺ എ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04712546448 

പുതിയ പി.എസ്.സി അപ്ഡേറ്റുകളുമായി കാണും വരേക്കും ഏവർക്കും താങ്ക്യൂ

Post a Comment

Previous Post Next Post