ന്യൂനത പരിഹരിക്കേണ്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന

ന്യൂനതപരിഹരിക്കേണ്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന

പ്രിയ സുഹൃത്തുക്കളെ, പി.എസ്.സി ചെയർമാന്റെ അടിയന്തര അറിയിപ്പ് വന്നിട്ടുണ്ട്. 
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്റോളജി കാറ്റഗറി നമ്പർ 520 ബാർ 2023 തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ന്യൂനത പരിഹരിക്കേണ്ട 20 ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണപരിശോധന ഈ വരുന്ന മെയ് ഇരുപത്തിഏഴാം തീയതിയിൽ രാവിലെ പത്തര മണിക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. 

അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജിആർ വൺ എ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04712546448 

പുതിയ പി.എസ്.സി അപ്ഡേറ്റുകളുമായി കാണും വരേക്കും ഏവർക്കും താങ്ക്യൂ

Post a Comment

Previous Post Next Post