ആരോഗ്യ വകുപ്പിൽ അസിസ്റ്റൻ്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ കാറ്റഗറി നമ്പർ 2 ബാർ 2023 തസ്‌തികയിലേക്ക് ജൂൺ 6, 7 തീയതികളിൽ അഭിമുഖം നിശ്ചയിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ : 04712546325
കാസറഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഹിന്ദി കാറ്റഗറി നമ്പർ 533 ബാർ 2022 തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2024 ജൂൺ 5, 6, 7 തീയതികളിൽ പി.എസ്.സി. കണ്ണൂർ, കാസറഗോഡ് ജില്ലാ ഓഫീസുകളിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.
പുതിയ പി.എസ്.സി അപ്ഡേറ്റുകളുമായി കാണും വരേക്കും ഏവർക്കും താങ്ക്യൂ