‼️ അഡ്മിഷൻ ടിക്കറ്റ് വന്നു ‼️
കേരള പോലീസ് ആംഡ് പോലീസ് വിവിധ ബറ്റാലിയനുകൾ വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനി കാറ്റഗറി നമ്പർ 593 ബാർ 2023 തസ്‌തികയിലേക്ക് രണ്ടായിരത്തി ഇരുപതിനാല് ജൂൺ 8 ന് ഉച്ചയ്ക്ക് ശേഷം ഒന്നര മുതൽ മൂന്നര വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് പട്ടികവർഗ്ഗം കാറ്റഗറി നമ്പർ 717 ബാർ 2023 തസ്‌തികയിലേക്ക് 2024 ജൂൺ 12 ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അഡ്‌മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്
മൊബൈലിൽ നിന്ന് സിമ്പിളായി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വീഡിയോ കാണാൻ ഐ ബട്ടനിൽ ക്ലിക്ക് ചെയ്യുക
പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും എംഐ മോട്ടിവേഷൻ പി.എസ്.സിയുടെ ഹൃദ്യമായ വിജയാശംസകൾ
പുതിയ പി.എസ്.സി അപ്ഡേറ്റുമായി കാണുവരേക്കും ഏവർക്കും താങ്ക്യൂ