വ്യാവസായിക പരിശീലന വകുപ്പിലെ ഇന്റർവ്യൂ വന്നു

വ്യാവസായിക പരിശീലന വകുപ്പിലെ ഇന്റർവ്യൂ വന്നു 
 
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം കാറ്റഗറി നമ്പർ 555 ബാർ 2021 തസ്തികയുടെ അഭിമുഖം ഈ വരുന്ന ജൂൺ 12,13,14 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അപ്പെൻഡിക്സ് 28 ബയോ ഡാറ്റാ എന്നിവ സഹിതം പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത മെമ്മോയിൽ പറയുന്ന നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് പി.എസ്.സി. ചെയർമാൻ അറിയിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ് വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത പക്ഷം ആസ്ഥാന ആഫീസുമായി ബന്ധപ്പെടുക..ബന്ധപ്പെടേണ്ട നമ്പർ : 04712546446.

പുതിയ പി.എസ്.സി അപ്ഡേറ്റുകളുമായി കാണും വരേക്കും ഏവർക്കും താങ്ക്യൂ

Post a Comment

Previous Post Next Post