PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ വന്നു

PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ വന്നു 
സാനിറ്ററി കെമിസ്റ്റ് കാറ്റഗറി നമ്പർ 127 ബാർ 2023 ഇൻ കേരള വാട്ടർ അതോറിറ്റി തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായിട്ടുള്ള ഒഎംആർ പരീക്ഷ ഈ വരുന്ന ജൂൺ പതിമൂന്ന് വ്യാഴാഴ്ച രാവിലെ ഏഴേ കാൽ മുതൽ ഒമ്പതേ കാൽ വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അഡ്‌മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

 മൊബൈലിൽ നിന്ന് സിമ്പിളായി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വീഡിയോ കാണാൻ ഐ ബട്ടനിൽ ക്ലിക്ക് ചെയ്യുക.

 പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും എംഐ മോട്ടിവേഷൻ പി.എസ്.സിയുടെ ഹൃദ്യമായ വിജയാശംസകൾ.

 പുതിയ പി.എസ്.സി അപ്ഡേറ്റുമായി കാണുവരേക്കും ഏവർക്കും താങ്ക്യൂ.

Post a Comment

Previous Post Next Post