സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇന്റർവ്യൂ വന്നു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇന്റർവ്യൂ വന്നു 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ഗവ. പോളിടെക്നിക്കുകൾ കാറ്റഗറി നമ്പർ 65 ബാർ 2021 തസ്‌തികയിലേക്ക് 2024 ജൂൺ 12, 13, 14 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം.ബന്ധപ്പെടേണ്ട നമ്പർ : 04712546441

പുതിയ പി.എസ്.സി അപ്ഡേറ്റുകളുമായി കാണും വരേക്കും ഏവർക്കും താങ്ക്യൂ

Post a Comment

Previous Post Next Post