50% മാർക്കോടെ പത്താം ക്ലാസ് വിജയിച്ചവരാണോ?; റെയിൽവേയിൽ അപ്രന്റിസ് ആകാം, 3811 ഒഴിവുകൾ...

50% മാർക്കോടെ പത്താം ക്ലാസ് വിജയിച്ചവരാണോ?; റെയിൽവേയിൽ അപ്രന്റിസ് ആകാം, 3811 ഒഴിവുകൾ...


◼️.കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവെയിലും 
ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ  റെയിൽവേയിലുമായി 3811 അപ്രന്റിസ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കണം.

◼️സോൺ, ട്രേഡ്, അപേക്ഷാ തീയതി, വെബ്സൈറ്റ് എന്ന ക്രമത്തിൽ

◼️നോർത്ത് വെസ്റ്റേൺ (2026 ഒഴിവ്): ഇലക്ട്രിക്കൽ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിഷ്യൻ, വെൽഡർ, മെക്കാനിക്കൽ, എസ് & ടി, ഡീസൽ ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ / പവർ / എസി / ടീഎൽ. 10: www.rcjaipur.in,എംഎംടിഎം, മെഷിനിസ്റ്റ്

◼️അപേക്ഷ സ്വീകരിക്കുന്നത് : ജനുവരി 10 : ഫെബ്രുവരി 10

◼️സൗത്ത് ഈസ്റ്റേൺ (1785); ഫിറ്റർ,ടേണർ, ഇലക്ട്രിഷ്യൻ,വെൽഡർ
(ജി & ഇ), മെക്കാനിക് & എസി മെക്കാനിക്, ഇലക്ട്രോണിക്സ് & മെക്കാനിക്,കേബിൾ ജോയിന്റർ /ക്രെയ്ൻ ഓപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, എംഎംടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്), ഫോർജർ & ഹീറ്റ് ട്രീറ്റർ; അപേക്ഷ സ്വീകരിക്കുന്നത് : ഫെബ്രുവരി 2 വരെ. www.mcser.co.in

◼️യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ / നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്.സി.വി.ടി)

◼️പ്രായം: 15-24. അർഹർക്ക് ഇളവ്.

◼️ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം.

◼️പട്ടികവിഭാഗ, ഭിന്നശേഷി, സ്ത്രീ അപേക്ഷകർക്കു ഫീസില്ല.

◼️തിരഞ്ഞെടുപ്പ് : യോഗ്യത പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി


Post a Comment

Previous Post Next Post